Question:

2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങുകൾക്ക് വേദിയാകുന്ന നദി ഏത് ?

Aറിനെ നദി

Bസെയിൻ നദി

Cവെർഡൻ നദി

Dലൊയർ നദി

Answer:

B. സെയിൻ നദി

Explanation:

• ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തുന്ന ഒളിമ്പിക്സ് - 2024 പാരീസ് ഒളിമ്പിക്സ് • ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കായിക താരങ്ങളുടെ പരേഡ് സെയിൻ നദിയിൽക്കൂടി ബോട്ടുകളിൽ ആണ് നടത്തപ്പെടുന്നത്


Related Questions:

കാസിൽ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം എവിടെയാണ് ?

2025 ൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?