Question:

സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?

Aഗംഗയും സിന്ധുവും

Bഗംഗയും ബ്രഹ്മപുത്രയും

Cസിന്ധുവും യമുനയും

Dഗംഗയും സരസ്വതിയും

Answer:

B. ഗംഗയും ബ്രഹ്മപുത്രയും

Explanation:

സുന്ദർബൻസ് ഡെൽറ്റ (സുന്ദരവനം ഡെൽറ്റ )

  • ബംഗ്ലാദേശിൽ വച്ച് ഗംഗയും ബ്രഹ്മപുത്രയും മേഘ്ന നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നു.
  • ആ പ്രയാണത്തിൽ ഈ നദികളുടെ നിക്ഷേപ പ്രക്രിയയിലൂടെ രൂപംകൊണ്ട ഡെൽറ്റയാണ് സുന്ദർബൻ ഡെൽറ്റ 
  • ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഡെൽറ്റയാണിത്
  • ബംഗാൾ കടുവയുടെ വാസസ്ഥാനവുമാണ് സുന്ദർബെൻസ്.
  • സുന്ദർബെൻസ് ഡെൽറ്റയെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Questions:

River wardha is the tributary of?

In which Indian river is Shivasamudra waterfalls situated?

The _______ river originates from Multai in Betul district of Madhya Pradesh in the Satpura ranges.

‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?

The town located on the confluence of river Bhagirathi and Alakananda is: