Question:

മൂന്നാറിൽ സംഗമിക്കുന്ന നദികൾ ?

Aമുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

Bകാളിയാർ, മുതിരപ്പുഴ, പാമ്പാർ

Cകബനി, പാമ്പാർ

Dഇവയൊന്നുമല്ല

Answer:

A. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

Explanation:

മുന്നാർ എന്ന പേരു വന്നത് മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമ വേദിയായത് കൊണ്ടാണ്.


Related Questions:

കബനി ഏത് നദിയുടെ പോഷക നദിയാണ് ?

ഗംഗാ നദീതട വികസനത്തിന് സമാനമായി കേന്ദ്ര സർക്കാരിൻറെ നദീതട മാനേജ്‌മെൻറ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത് ?

മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?

പെരിങ്ങൽക്കുത്ത് ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ് ?