Question:
2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?
Aദ്വാരക എക്സ്പ്രസ്സ് വേ
Bഗംഗ എക്സ്പ്രസ്സ് വേ
Cസേതുഭാരതം പ്രോജക്റ്റ്
Dചാർധാം പ്രോജക്റ്റ്
Answer:
D. ചാർധാം പ്രോജക്റ്റ്
Explanation:
• ചാർധാം റോഡ് പദ്ധതി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ബദ്രിനാഥ്, കേദാർനാഥ്,ഗംഗോത്രി, യമുനോത്രി • തുരങ്ക നിർമ്മാണം നടക്കുന്ന ദേശിയ പാത - ബ്രഹ്മഖൽ -യമുനോത്രി ദേശീയപാത