Question:

2023 ഫെബ്രുവരിയിൽ ഗോവയിൽ കടൽത്തീരത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷക്കായി അവതരിപ്പിക്കപ്പെടുന്ന റോബോട്ട് ഏതാണ് ?

Aഔറസ്‌

Bമാനവ്

Cകെമ്പ

Dമിത്ര

Answer:

A. ഔറസ്‌

Explanation:

  • 2023 ഫെബ്രുവരിയിൽ ഗോവയിൽ കടൽത്തീരത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷക്കായി അവതരിപ്പിക്കപ്പെടുന്ന റോബോട്ട് - ഔറസ്‌
  • 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ
  • 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക്  'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന 
  • 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് 
  • തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി ' പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര 

Related Questions:

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘സറോഗസി റഗുലേഷൻ ബിൽ 2016’ ലക്ഷ്യം വെക്കുന്നതെന്ത് ?

അത്‌ലറ്റിക്സിലെ ലോക സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ വൈസ് പ്രസിഡണ്ട് ആയ ഇന്ത്യക്കാരൻ ആര് ?

ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?