ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ ഏതാണ് ?ASBRBതയോക്കോൾCനിയോപ്രിൻDഐസോപ്രീൻAnswer: C. നിയോപ്രിൻRead Explanation:പ്രകൃതി ദത്തമായ സ്വാഭാവിക റബ്ബർ - ഐസോപ്രിൻ നിയോപ്രിൻ ഒരു കൃത്രിമ റബ്ബർ ആണ് ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ കൽക്കരി ഖനികളിലെ ഹോസ് ,കൺവെയർ ബെൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ മറ്റ് കൃത്രിമ റബ്ബറുകൾ - സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ , തയോക്കോൾ കൃത്രിമ റബ്ബറിന്റെ ഗുണങ്ങൾ - ഓർഗാനിക് ലായകങ്ങളിൽ ലയിക്കുന്നില്ല , ഇലാസ്തികത കൂടുതലാണ് , വേഗം തീ പിടിക്കില്ല Open explanation in App