ആദ്യമായി സൈന്യത്തിൽ ശമ്പളം നിശ്ചയിച്ചു നൽകാൻ തുടങ്ങിയ ഭരണാധികാരി?Aഅക്ബർBഅലാവുദ്ദീൻ ഖിൽജിCമുഹമ്മദ് ബിൻ തുഗ്ലക്ക്Dഇൽത്തുമിഷ്Answer: B. അലാവുദ്ദീൻ ഖിൽജിRead Explanation:ഖിൽജി വംശത്തിലെ പ്രഗത്ഭനായ ഭരണാധികാരി ജലാലുദ്ദീൻ ഖിൽജിയുടെ അനന്തരവൻ. ജലാലുദ്ദീൻ ഖിൽജിയെ വധിചാണ് സിംഹാസനത്തിൽ ഏറിയത്Open explanation in App