Question:
ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?
Aസോഡിയം ക്ലോറൈഡ്
Bപൊട്ടാസ്യം ക്ലോറൈഡ്
Cകാൽസ്യം ക്ലോറൈഡ്
Dസിങ്ക് ക്ലോറൈഡ്
Answer:
C. കാൽസ്യം ക്ലോറൈഡ്
Explanation:
- ജലത്തിന്റെ കാഠിന്യത്തിന് കാരണം - ജലത്തിൽ ലയിച്ചു ചേർന്ന കാൽസ്യം ,മഗ്നീഷ്യം ലവണങ്ങൾ
- ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം - ജലത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ക്ലോറൈഡുകളും ,സൾഫേറ്റുകളും
- സ്വേദനത്തിലൂടെ ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാം
- ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം - ജലത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ബൈ കാർബണേറ്റുകൾ
- ജലത്തെ തിളപ്പിച്ച് താൽക്കാലിക കാഠിന്യം മാറ്റാവുന്നതാണ്