Question:
തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
AZPoSat
BNPoSat
CXPoSat
DIPoSat
Answer:
C. XPoSat
Explanation:
എക്സ്പോസാറ്റ്
- തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
- ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ISRO യുടെ ദൌത്യം
- ഭാരം - 469 കിലോഗ്രാം
- കാലാവധി - 5 വർഷം
- ISRO യും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഈ ഉപഗ്രഹം ഉണ്ടാക്കിയത്
- വിക്ഷേപിച്ചത് - 2024 ജനുവരി 1
- വിക്ഷേപണ വാഹനം - PSLV C-58
- മിഷൻ ഡയറക്ടർ - ഡോ . എം . ജയകുമാർ