Question:

സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?

Aഅറ്റ്ലസ്

Bഭുവൻ

Cമാപ്പത്തോൺ

Dമേഘ

Answer:

B. ഭുവൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ആണ് ആര്യഭട്ട 

2.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് ഭാസ്കര -1 

3.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് ആപ്പിൾ 

Which is the heaviest satellite launched by ISRO?

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച 'പ്രോബ' ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ് ?

ക്ഷീരപഥത്തിന്റെ RR Lyrae മേഖലയിൽപ്പെട്ട എത്ര അതിവിദൂര നക്ഷത്രങ്ങളെയാണ് 2023 ജനുവരിയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

  2. ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .