Question:

ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് ഏതാണ് ?

Aഅൽ താവോൺ

Bഅൽ ഇത്തിഹാദ്

Cഅൽ നാസർ

Dഅൽ ഹിലാൽ

Answer:

C. അൽ നാസർ

Explanation:

  • ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് - അൽ നാസർ

Related Questions:

ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?

1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം ആര് ?