Question:

ജലത്തിൻറെ ഉയർന്ന ബാഷ്പീകരണ ലീനതാപം പ്രയോജനപ്പെടുത്തുന്ന ഒരു സാഹചര്യമേത്?

Aമണ്ണിൻറെ ജലാംശം എളുപ്പം നഷ്ടപ്പെടാതെ നിൽക്കുന്നത്

Bആവിയിൽ പാകം ചെയ്യുന്ന ആഹാരം വേഗം വേവുന്നത്

Cതെർമൽ പവർ സ്റ്റേഷനിൽ നീരാവി ഉപയോഗിക്കുന്നത്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ജലം 0 °C നിന്നും 10 °C ലേക്ക് ചൂടാക്കുമ്പോൾ വ്യാപ്തത്തിനുണ്ടാകുന്ന മാറ്റം ?

സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ?

സൂപ്പർ കണ്ടക്റ്റിവിറ്റി ആദ്യമായി പ്രദർശിപ്പിച്ച ലോഹമേത് ?

'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?