Question:

രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ?

Aഷെഡ്യൂള്‍ 4

Bഷെഡ്യൂള്‍ 8

Cഷെഡ്യൂള്‍ 3

Dഷെഡ്യൂള്‍ 9

Answer:

A. ഷെഡ്യൂള്‍ 4


Related Questions:

വനിതാ സംവരണ ബിൽ 2023 രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?

The Rajya Sabha is dissolved after

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

നിലവിൽ ഒരു ലോക്‌സഭാംഗത്തിന് ഒരു ദിവസം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം എത്ര ?