അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?
Aവയോജനം
Bവായോ സേവനം
Cസഹയാത്ര
Dനിഴൽ
Answer:
C. സഹയാത്ര
Read Explanation:
• 59 വയസ് കഴിഞ്ഞ മുഴുവൻ വൃദ്ധ ജനങ്ങളുടെ ക്ഷേമത്തിനായി വിഭാവനം ചെയ്‌ത പദ്ധതി
• വൃദ്ധ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നതിൻ്റെ ഭാഗമായി വാതിൽക്കൽ സേവനം എത്തിച്ചുകൊടുക്കുക, യോഗാ ക്ലാസുകൾ സംഘടിപ്പിക്കുക, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ക്ലിനിക്കൽ പരിശോധനകൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്