Question:

ജി 20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?

Aവിസിറ്റ് ഇന്ത്യ 2023

Bഎക്‌സ്‌പ്ലോർ ഇന്ത്യ

Cഅഥിതി ദേവോ ഭവഃ

Dകം ടു ഇന്ത്യ - 2023

Answer:

A. വിസിറ്റ് ഇന്ത്യ 2023

Explanation:

  • ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി വിസിറ്റ് ഇന്ത്യ ഇയർ - 2023 സംരംഭത്തിന് തുടക്കമിടുകയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു

Related Questions:

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

Which state / UT has recently formed an Oxygen audit committee?

മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?