ഭർത്താവില്ലാത്ത സ്ത്രീകൾക്കും, പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?Aകൈവല്യംBജീവനംCസ്നേഹപൂർവ്വംDശരണ്യAnswer: D. ശരണ്യRead Explanation:അഗതികളായ വിധവകൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണ് അഭയകിരണംOpen explanation in App