Question:

ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?

Aകുടുംബശ്രീ

Bമഹിള സമൃദ്ധി യോജന

Cസുകന്യ സമൃദ്ധി യോജന

Dമഹിള സ്വയം സിദ്ധ യോജന

Answer:

D. മഹിള സ്വയം സിദ്ധ യോജന

Explanation:

  • കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന അറുപതിനായിരം രൂപ പദ്ധതികൾക്കുള്ള സ്വയംതൊഴിൽ വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന.

Related Questions:

കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?

ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?

വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?

കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്‌ഭവൻ തയ്യാറാക്കിയ മൾട്ടിമീഡിയ മെഗാഷോ ?