Question:

കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ്എയിഡുകൾ ലഭ്യമാകുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ഏതാണ് ?

Aസുകൃതം

Bശ്രുതി തരംഗം

Cശ്രവൺ

Dആവാസ്

Answer:

C. ശ്രവൺ

Explanation:

  • വികലാംഗക്ഷേമ കോര്‍പറേഷൻ്റെ ‘ശ്രവണ്‍’ പദ്ധതിയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്തത്.

Related Questions:

കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവര്‍ണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതി എത് ?

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?

എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?