Question:

2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ഏത് ?

Aഐഡിയൽ ഇ എച്ച് എസ് എസ്, കടകശേരി

Bജി വി രാജാ സ്പോർട്സ് സ്‌കൂൾ, തിരുവനന്തപുരം

Cനാവാമുകുന്ദ എച്ച് എസ് എസ്, തിരുനാവായ

Dമാർ ബേസിൽ സ്‌കൂൾ, കോതമംഗലം

Answer:

A. ഐഡിയൽ ഇ എച്ച് എസ് എസ്, കടകശേരി

Explanation:

• സംസ്ഥാന സ്‌കൂൾ കായിക മേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജില്ല - മലപ്പുറം • രണ്ടാം സ്ഥാനം - പാലക്കാട് • മൂന്നാം സ്ഥാനം - എറണാകുളം


Related Questions:

2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?

അറുപ്പത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?

കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നൽകുന്ന എവർറോളിങ് ട്രോഫി ഏത് പേരിൽ അറിയപ്പെടുന്നു ?

കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?

2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?