App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമത്തിൻറെ ആവിശ്യമില്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

Aമൈക്കൾ ഫാരഡെ

Bലിയോൺ ഫുക്കാൾട്ട്

Cഒലെ റോമർ

Dജെയിംസ് പ്രസ്‌കോട്ട് ജൂൾ

Answer:

B. ലിയോൺ ഫുക്കാൾട്ട്

Read Explanation:

  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമത്തിൻറെ ആവിശ്യമില്ല എന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട്

  • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്  ശൂന്യതയിലാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട് 

  • വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട് 

  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 × 10⁸ m /s ( മൂന്നു ലക്ഷം കി . മീ )

  • ആദ്യമായി  പ്രകാശത്തിന്റെ വേഗത  കണക്കാക്കിയ ശാസ്ത്രജഞൻ - റോമർ 

  •  പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ ശാസ്ത്രജഞൻ - ആൽബർട്ട് എ . മെക്കൻസൺ 

  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ചത് - അഗസ്റ്റിൻ ഫ്രെണൽ 

  • പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചത് - ഹെൻറിച്ച് ഹെട്സ് 

  • പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ് 

  • പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയത് - ഇ. സി . ജി . സുദർശൻ 

Related Questions:

പ്രകാശവുമായി ബന്ധപ്പെട്ട ആദ്യത്തെ സിദ്ധാന്തം ഏത് ?
പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?
പ്രാഥമിക വർണങ്ങളായ നീലയെയും ചുവപ്പിനേയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?