വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജഞൻ ?Aറോബർട്ട് ബോയിൽBജാക്വസ് ചാൾസ്Cജോസഫ് ഗേ ലൂസാക്Dഅമേഡിയോ അവോഗാഡ്രോAnswer: B. ജാക്വസ് ചാൾസ്Read Explanation: ചാൾസ് നിയമം മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും V ∝ T വായു നിറച്ച ബലൂൺ വെയിലത്ത് വെച്ചാൽ പൊട്ടുന്നത് വിശദീകരിക്കുന്നത് ഈ നിയമമാണ് ബോയിൽ നിയമം - V ∝ 1/P ഗേ ലൂസാക് നിയമം - P ∝ T അവോഗാഡ്രോ നിയമം - V ∝ n Open explanation in App