Question:

പാരമ്പര്യ നിയമങ്ങൾ ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aറൊണാൾഡ് റോസ്

Bചാൾസ് ഡാർവിൻ

Cറോബർട്ട് ഹുക്ക്

Dഗ്രിഗർ മെൻഡൽ

Answer:

D. ഗ്രിഗർ മെൻഡൽ

Explanation:

  • ഓസ്ട്രേലിയൻ പുരോഹിതനായ ഗ്രിഗർ മെൻഡൽ ആണ് പാരമ്പര്യ ശാസ്ത്രത്തെക്കുറിച്ചും പാരമ്പര്യമായി സ്വഭാവങ്ങൾ വ്യാപരിക്കുന്നതിനെക്കുറിച്ചും ആദ്യമായി പരീക്ഷണങ്ങൾ നടത്തിയത്

Related Questions:

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്  പെൻസിലിൻ ആണ്.

2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.

3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.

Which Fossil organism is usually regarded as the connecting link between birds and reptiles ?

കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ്?

Who invented Penicillin?