Question:

2023-ൽ വീർ സവർക്കറുടെ പേരിൽ മഹാരാഷ്ട്ര നാമകരണം ചെയ്യുന്ന കടൽപ്പാലം?

Aമുംബൈ ട്രാൻസ് ഹാർബർ ലിങ്ക്

Bപാമ്പൻ പാലം

Cബാന്ദ്ര-വെർസോവ കടൽപ്പാലം

Dദിബാംഗ് നദി പാലം.

Answer:

C. ബാന്ദ്ര-വെർസോവ കടൽപ്പാലം

Explanation:

സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തിലാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്


Related Questions:

മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?

2023 ലെ ഭാരത് ഡ്രോൺ ശക്തി പരിപാടിയുടെ വേദി എവിടെ ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?