Question:
ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?
Aമജന്ത
Bസയൻ
Cമഞ്ഞ
Dഓറഞ്ച്
Answer:
A. മജന്ത
Explanation:
ദ്വിതീയ നിറം (Secondary colours):
പ്രാഥമിക നിറങ്ങളിലെ രണ്ടെണ്ണം, കൂടിക്കലർന്നാണ് ദ്വിതീയ നിറം ഉണ്ടാകുന്നത്. 3 ദ്വിതീയ നിറങ്ങളുണ്ട്. അവ ചുവടെ നൽകുന്നു:
- ചുവപ്പ് + നീല = മജന്ത
- നീല + പച്ച = സിയാൻ
- ചുവപ്പ് + പച്ച = മഞ്ഞ