Question:

ആസിഡ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 326(A)

Bസെക്ഷൻ 326

Cസെക്ഷൻ 326 (B)

Dസെക്ഷൻ 375

Answer:

A. സെക്ഷൻ 326(A)

Explanation:

ആസിഡ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ IPC സെക്ഷൻ 326(A) ആണ് .


Related Questions:

പ്രായപൂർത്തിയായ വ്യക്തിയെ Trafficking ചെയ്യുകയും ലൈംഗികപരമായി ചൂഷണം ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ?

ചൂഷണത്തിനു ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് ഏത് ?

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

കുറ്റകരമായ വിശ്വാസ വഞ്ചനയുടെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?