Question:

കൂട്ട കവർച്ച നടത്തുന്നതിനിടയിൽ ഒരാളുടെ മരണത്തിന് കാരണം ആവുകയാണെങ്കിൽ ആ സംഘത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 396

Bസെക്ഷൻ 392

Cസെക്ഷൻ 393

Dസെക്ഷൻ 394

Answer:

A. സെക്ഷൻ 396


Related Questions:

stolen property യിൽ ഉൾപെടുന്നത് ഏത്?

താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?

ചൂഷണത്തിനു ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?

ഒരു കേസിൽ കുറ്റവാളി ആക്കുമെന്ന് പേടിപ്പിച്ച് ഒരാളിൽ നിന്നും എന്തെങ്കിലും അപഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?