Question:

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 298

Bസെക്ഷൻ 299

Cസെക്ഷൻ 300

Dസെക്ഷൻ 295

Answer:

B. സെക്ഷൻ 299

Explanation:

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 299 ആണ്..


Related Questions:

Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് ഏത് ?

കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?