Question:

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 405

Bസെക്ഷൻ 407

Cസെക്ഷൻ 406

Dസെക്ഷൻ 404

Answer:

B. സെക്ഷൻ 407


Related Questions:

ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?

ഒരു വീടിനു തീ പിടിക്കുന്ന സമയം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുവേണ്ടിയും വീട്ടിനുള്ളിൽ ഉള്ളവരെ രക്ഷിക്കുന്നതിനു വേണ്ടിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അതിനെതിരെ കേസ് കൊടുക്കുമ്പോൾ ഏത് സെക്ഷൻ പ്രകാരം ആണ് ഡിഫൻസ് എടുക്കാൻ സാധിക്കുന്നത്?

ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?

Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

കൂട്ടായ കവർച്ചാശ്രമം(Dacoity)നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?