Question:
കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും അതോടൊപ്പം മറ്റൊരാളുടെ ജീവനു ആ പത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Aസെക്ഷൻ 325
Bസെക്ഷൻ 320
Cസെക്ഷൻ 319
Dസെക്ഷൻ 338
Answer:
D. സെക്ഷൻ 338
Explanation:
- ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 338 കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും അതോടൊപ്പം മറ്റൊരാളുടെ ജീവനു ആപത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്നു
- രണ്ട് വർഷം വരെ നീണ്ടു നിൽക്കുന്ന തടവോ, അല്ലെങ്കിൽ ആയിരം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയൊ ആണ് ഇതിന് ലഭിക്കുന്ന ശിക്ഷ