അപഹരണത്തിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Read Explanation:
IPC വകുപ്പ് 384
- ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384-ാം വകുപ്പ് "അപഹരണം"("Extortion") എന്ന കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു
- ബലപ്രയോഗം, അല്ലെങ്കിൽ ഭീഷണി എന്നിവ ഉപയോഗിച്ച് ഒരാളുടെ സ്വത്തോ വിലയേറിയ മറ്റ് വസ്തുക്കളോ നേടിയെടുക്കുന്ന പ്രവൃത്തിയെ അപഹരണം എന്ന് പറയുന്നു
- 384-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഇതിന് ശിക്ഷയായി നൽകപ്പെടും .