Question:
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Aസെക്ഷൻ 401
Bസെക്ഷൻ 400
Cസെക്ഷൻ 403
Dസെക്ഷൻ 404
Answer:
D. സെക്ഷൻ 404
Explanation:
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ - മൂന്നു വർഷം തടവ്. അങ്ങനെയുള്ള വ്യക്തിയുടെ മരണസമയത്ത് കുറ്റവാളിയെ അയാൾ ഒരു ഗുമസ്തനോ വേലക്കാരനോ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ, തടവ് ഏഴു വർഷം വരെ നീട്ടാം.