Question:
ഒരാളെ തടഞ്ഞുനിർത്തുകയും റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Aസെക്ഷൻ 319
Bസെക്ഷൻ 339
Cസെക്ഷൻ 341
Dസെക്ഷൻ 342
Answer:
D. സെക്ഷൻ 342
Explanation:
ഒരാളെ തടഞ്ഞുനിർത്തുകയും റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 342 ആണ് .