Question:

Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 340

Bസെക്ഷൻ 319

Cസെക്ഷൻ 339

Dസെക്ഷൻ 338

Answer:

A. സെക്ഷൻ 340

Explanation:

Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ സെക്ഷൻ 340 ആണ് .


Related Questions:

homicide ൽ 'homo ' എന്ന വാക്കിനർത്ഥം?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Infancy യിലെ പ്രതിപാദ്യവിഷയം?