Question:

മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ കുടിൽ വ്യവസായത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?

A38

B72

C36

D43

Answer:

D. 43

Explanation:

◾ ആർട്ടിക്കിൾ 43 പറയുന്നത്, ഗ്രാമീണ മേഖലകളിൽ വ്യക്തിയുടെയോ സഹകരണത്തിന്റെയോ അടിസ്ഥാനത്തിൽ കുടിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനം ശ്രമിക്കേണ്ടതാണ്.


Related Questions:

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

രാഷ്ട പിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ?

ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കിയത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ്?

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?