Question:

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 6

Bസെക്ഷൻ 6 b

Cസെക്ഷൻ 7

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 7

Explanation:

• സെക്ഷൻ 6 :- 18 വയസിന് താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിന്മേലുള്ള നിയന്ത്രണം • സെക്ഷൻ 6(B) - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധനം


Related Questions:

അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമാകുന്നതിന് കാരണമായ INC സമ്മേളനം ഏതാണ് ?

ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?

I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?

ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?

പോക്സോ നിയമത്തിന്റെ ഉദ്ദേശം ?