Question:
പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?
A47
B47 A
C48
D48 A
Answer:
D. 48 A
Explanation:
- വനസംരക്ഷണം, വന്യമൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ നടപ്പിലാക്കുവാൻ രാഷ്ട്രത്തോട് അനുശാസിക്കുന്ന അനുഛേദം.
- 1976 ലെ 42ആം ഭേദഗതിയിലൂടെയാണ് അനുഛേദം 48 A കൂട്ടിച്ചേർക്കപ്പെട്ടത്