Question:

സൈബർ ടെററിസവുമായി ബന്ധപ്പെട്ട I T ഭേദഗതി നിയമത്തിലെ സെക്ഷൻ ഏതാണ് ?

A66 AA

B66 C

C66 D

D66 F

Answer:

D. 66 F

Explanation:

• ഐ ടി ആക്ട് സെക്ഷൻ 66 F പ്രകാരം സൈബർ ടെററിസത്തിന് നൽകുന്ന ശിക്ഷ - ജീവപര്യന്തം തടവ്


Related Questions:

Which of the following is a term associated with Internet Security?

GUI refers to :

The network topology in which nodes are connected to a central hub as known as

http-ലെ 'site not found' എന്നതിന്റെ കോഡ് ?

ട്വിറ്റർ സ്ഥാപിച്ചത് ആരാണ് ?