Question:
മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Aസെക്ഷൻ 299 മുതൽ 377വരെ
Bസെക്ഷൻ 288 മുതൽ 388വരെ
Cസെക്ഷൻ 299 മുതൽ 355വരെ
Dസെക്ഷൻ 399 മുതൽ 377വരെ
Answer:
A. സെക്ഷൻ 299 മുതൽ 377വരെ
Explanation:
സെക്ഷൻ 299 മുതൽ 377വരെ മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ്.