Question:

ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ ?

Aആർട്ടിക്കിൾ 36 മുതൽ 31 വരെ

Bആർട്ടിക്കിൾ 52 മുതൽ 73 വരെ

Cആർട്ടിക്കിൾ 239 മുതൽ 242 വരെ

Dആർട്ടിക്കിൾ 14 മുതൽ 32 വരെ

Answer:

D. ആർട്ടിക്കിൾ 14 മുതൽ 32 വരെ


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ?

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നുമാണ്?

ഭരണഘടനയുടെ 19-ാം അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?