App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ?

Aസെക്ഷൻ 3-9

Bസെക്ഷൻ 7

Cസെക്ഷൻ 6

Dസെക്ഷൻ 5

Answer:

A. സെക്ഷൻ 3-9

Read Explanation:

ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ-സെക്ഷൻ 3-9 ആണ് .


Related Questions:

ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം. 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?
ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ എത്ര തരം ?
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടാത്തത് ?
അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?