Question:

ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

Aകോളേജ് വിദ്യാഭ്യാസം

Bമെഡിക്കൽ വിദ്യാഭ്യാസം

Cസ്കൂൾ വിദ്യാഭ്യാസം

Dഇവയൊന്നുമല്ല

Answer:

C. സ്കൂൾ വിദ്യാഭ്യാസം

Explanation:

  • ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട്  ബന്ധപ്പെട്ടിരിക്കുന്ന മേഖല - സ്കൂൾ വിദ്യാഭ്യാസം 
  • സ്റ്റാർസ് പ്രൊജക്ടിന്റെ പൂർണ്ണരൂപം - Strengthening Teaching -Learning and Results for States (STARS)
  • ഈ പ്രോജക്ട് നടപ്പിലാക്കുന്ന പ്രധാന സംസ്ഥാനങ്ങൾ - ഹിമാചൽ പ്രദേശ് ,രാജസ്ഥാൻ ,മഹാരാഷ്ട്ര ,മധ്യപ്രദേശ് ,കേരളം ,ഒഡീഷ 

Related Questions:

ഇന്ത്യയുടെ ഐ ടി സേവന കമ്പനി ആയ ഇൻഫോസിസിൻറെ അംബാസിഡർ ആയ ടെന്നീസ് താരം ആര് ?

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?

ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാനുള്ള ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ നിലവിൽ വരുന്ന സംസ്ഥാനം ?

2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?