Question:

പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?

Aഹരിത

Bജ്യോതിക

Cലോല

Dമാലിക

Answer:

A. ഹരിത

Explanation:

വഴുതന - ഹരിത, ശ്വേത, സൂര്യ, നീലിമ പാവയ്ക്ക - പ്രിയ, പ്രിയങ്ക ,പ്രീതി


Related Questions:

Cellulose is

താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ നിർമ്മിതിയിൽ ഉൾപ്പെടാത്ത ഘടകം ഏത് ?

Plants respirates through:

പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര ഏതാണ് ?

Common name of Psilotum is