Question:
ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?
Aമത്സ്യഫെഡ്
Bഫിഷ് മാർട്ട്
Cഫിഷ് ഫെഡ്
Dമത്സ്യ കോർപ്പ്
Answer:
A. മത്സ്യഫെഡ്
Explanation:
മത്സ്യഫെഡ്
- കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ സഹകരണ സംഘങ്ങളുടെ ഫെഡറേഷനാണ് 'കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ'
- ഇത് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
- 1984 ലാണ് മത്സ്യഫെഡ് രൂപീകരിച്ചത്
- മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന ഈ ഫെഡറേഷൻ മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു.
- ശുദ്ധമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് "ഫിഷ് മാർട്ട്" കൾ സജ്ജീകരിച്ചിട്ടുണ്ട്