Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' എന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത്?

A1929-ലെ ലാഹോർ സമ്മേളനം

B1920-ലെ നാഗ്പൂർ സമ്മേളനം

C1924-ലെ ബൽഗാം സമ്മേളനം

D1928-ലെ കൽക്കത്തെ സമ്മേളനം

Answer:

A. 1929-ലെ ലാഹോർ സമ്മേളനം

Explanation:

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

  • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്  എന്ന പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി 
  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 
  • ആദ്യ സമ്മേളനത്തിന്റെ വേദി - ബോംബെ ( ഗോകുൽ ദാസ് തേജ്പാൽ കോളേജ് )
  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 72 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' എന്ന് പ്രഖ്യാപിച്ച സമ്മേളനം- 1929 -ലെ ലാഹോർ സമ്മേളനം 
  • നെഹ്റു പ്രസിഡന്റായ ആദ്യ സമ്മേളനം 
  • നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച സമ്മേളനം -1929 -ലെ ലാഹോർ സമ്മേളനം 
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടത്തിയ 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ച സമ്മേളനം - 1929 -ലെ ലാഹോർ സമ്മേളനം 

Related Questions:

In which of the following sessions of INC, was national Anthem sung for the first time?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?

The first Muslim President of Indian National Congress was:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?

The historic Lucknow Session (1916) of the Congress was presided over by :