Question:

സ്ത്രീ-പുരുഷ ജനനേന്ദ്രിയ അവയവങ്ങളെ ബാധിക്കുകയും രോഗബാധിതരായ അമ്മമാരിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ലൈംഗികമായി പകരുന്ന രോഗം ഏത് ?

Aഎയ്ഡ്സ്

Bസിഫിലിസ്

Cഗൊണോറിയ

Dഹെപ്പറ്റൈറ്റിസ്

Answer:

C. ഗൊണോറിയ


Related Questions:

മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?

താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?

ക്ഷയ രോഗത്തിന് കാരണമായ രോഗാണു :

വായുവിലൂടെ പകരുന്ന ഒരു രോഗം :

ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?