മുഖ്യ ക്വാണ്ടംസംഖ്യ n=3 ഏത് ഷെല്ലിനെ സൂചിപ്പിക്കുന്നു ?
AK
BL
CM
DN
Answer:
C. M
Read Explanation:
മുഖ്യ ക്വാണ്ടംസംഖ്യ ഓർബിറ്റലിൻ്റെ വലിപ്പവും വലിയൊരു പരിധി വരെ ഊർജവും നിശ്ചയിക്കുന്നു.
ഹൈഡ്രജന്റെ ആറ്റത്തിലും ഹൈഡ്രജൻ പോലെയുള്ള സ്‌പീഷീസിലും (He, Li²*. മുതലായവ) ഓർബിറ്റ
ലിന്റെ ഊർജവും വലിപ്പവും 'n' -ന്റെ മൂല്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.
മുഖ്യ ക്വാണ്ടംസംഖ്യ ഷെല്ലിനെ തിരിച്ചറിയുവാനും സഹായിക്കുന്നു.
'n' ന്റെ മൂല്യത്തിൽ വർധന വുണ്ടായാൽ, അനുവദനീയമായ ഓർബിറ്റലുകളുടെ എണ്ണവും വർധിക്കുന്നു.
ഷെല്ലുകളെ താഴെപ്പറയുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് സൂചിപ്പി ക്കുന്നു
n-=1 shell =K
n=2 shell=L
n=3 shell=M
n=4 shell=N