നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമായ "റാംസെ ഹണ്ട് സിന്‍ഡ്രോം" എന്ന രോഗം അടുത്തിടെ ബാധിച്ച ഗായകൻ ?Aഎഡ് ഷീറൻBജസ്റ്റിൻ ബീബർCഎ ആർ റഹ്മാൻDബോബ് ഡിലൻAnswer: B. ജസ്റ്റിൻ ബീബർRead Explanation:വാരിസെല്ല-സോസ്റ്റർ വൈറസ് തലയിലെ ഒരു നാഡിയെ ബാധിക്കുമ്പോഴാണ് "റാംസെ ഹണ്ട് സിന്‍ഡ്രോം" സംഭവിക്കുന്നത്Open explanation in App