Question:

2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?

Aസർക്കാർ കോൾ സെന്റർ

Bഅക്ഷയ

Cഫ്രണ്ട്സ് സേവന കേന്ദ്രം

Dസ്റ്റേറ്റ് പോർട്ടൽ

Answer:

C. ഫ്രണ്ട്സ് സേവന കേന്ദ്രം


Related Questions:

ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ? 

i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക

ii) വോട്ടർ പട്ടിക പുതുക്കുക

iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക

iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക

കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

കേരള ബാങ്കിൻറെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി ആര് ?

കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?