Question:

സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിള സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?

Aരാമഭായ്

Bജ്യോതിബാഫുലെ

Cവിജയലക്ഷ്മി

Dകാദംബനി ഗാംഗുലി

Answer:

A. രാമഭായ്

Explanation:

കേരളത്തിലെ ആദ്യ വനിതാ മന്ത്രി - കെ ആർ ഗൗരിയമ്മ


Related Questions:

'ഹിതകാരിണി സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?

1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?

സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ച വർഷം?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ഇന്ത്യൻ നവോത്ഥാന നായകനെ കുറിച്ചാണ് ?

  • സഹനസമര സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി 
  • INC യെ 'യാചകരുടെ സ്ഥാപനം' എന്ന് വിളിച്ച വ്യക്തി 
  • ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന 'ഇന്ത്യൻ മജ്ലിസ്' എന്ന സംഘടനയിൽ അംഗമായിരുന്ന വ്യക്തി 

വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?