സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?
Aചട്ടമ്പി സ്വാമികൾ
Bവൈകുണ്ഠ സ്വാമികൾ
Cബ്രഹ്മാനന്ദ ശിവയോഗി
Dവാഗ്‌ഭടാനന്ദ
Answer:
B. വൈകുണ്ഠ സ്വാമികൾ
Read Explanation:
രാജാധികാരത്തെയും വൈദേശിക ഭരണത്തെയും സ്വാമികൾ എതിർത്തിരുന്നു. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് കിഴക്കേക്കോട്ടയുടെ തെക്ക് സ്ഥിതിചെയ്യുന്ന ശിങ്കാരത്തോപ്പു ജയിലിലടച്ചു. 1838 മാർച്ച് ആദ്യ വാരത്തിൽ അദ്ദേഹം ജയിൽമോചിതനായി.